SPECIAL REPORTപിണറായി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ വടിയെടുത്തത് ഹൈക്കോടതി; ഡോ. സിസ തോമസിന് പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; സാങ്കേതിക സര്‍വകലാശാലാ വിസി പദവി ഏറ്റെടുത്തതോടെ സര്‍ക്കാറിന്റെ കണ്ണില്‍ കരടായ സിസയ്ക്ക് ഒടുവില്‍ നീതിമറുനാടൻ മലയാളി ബ്യൂറോ11 Jun 2025 10:31 AM IST